STATEപൂരംകലക്കലില്‍ ഉത്തരവാദിത്തം തൃശ്ശൂരില്‍ ഉണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്ക്; പൂരം കലക്കിയത് ആര്.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? നിയമസഭയില്‍ ഇല്ലാത്ത ആര്.എസ്.എസിനെ വലിച്ചിഴക്കുന്നതില്‍ ഗൂഢലക്ഷ്യം; വെല്ലുവിളിച്ചു കുമ്മനം രാജശേഖരന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2024 10:47 AM IST